Heavy rains forecast in Kerala this week; Low pressure likely in Bay of Bengal | Oneindia Malayalam

2020-08-03 46

Heavy rains forecast in Kerala this week; Low pressure likely in Bay of Bengal
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നലെ അറിയിച്ചിരുന്നു .ഓഗസ്റ്റ് പകുതി വരെ കേരളത്തിലെ മലയോര മേഖലകളില്‍ കനത്ത മഴ പെയ്യും. ഓഗസ്റ്റ് അഞ്ച് മുതല്‍ എട്ടുവരെ അതിശക്തമായ മഴയുണ്ടാകുമെന്നും തമിഴ്നാട് വെതര്‍മാന്‍ മുന്നറിയിപ്പ് നല്‍കുന്നു.എന്തുകൊണ്ടാണിത്? നമുക്കൊന്ന് പരിശോധിക്കാം